സുശ്രുതൻ BC ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നു സുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച്ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക് സർജറി. എന്നാൽ, ഇന്ന് ലോകമെങ്ങുമുള്ള പ്ലാസ്റ്റിക് സർജൻമാർ ചെയ്യുന്നത്, 26 നൂറ്റാണ്ട് മുമ്പ് സുശ്രുതൻ ചെയ്ത ശസ്ത്രക്രിയകളിൽ നിന്ന് വലിയ വ്യത്യാസമില്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക് സർജറിയുടെ പിതാവായും ലോകം അംഗീകരിക്കുന്നു. സിസേറിയൻ ശാസ്ത്രക്രിയ അഥവാ സി സെക്ഷൻ നടത്താൻ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയിൽ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. മദ്യമായിരുന്നു സുശ്രൂതൻ ബോധം കെടുത്താനായി ഉപയോഗിച്ചിരുന്നത്. തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകൾ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകൾ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതൻ. ശസ്ത്രക്രിയയ്ക്ക് കത്തികളുൾപ്പെടെ 101 തരം ഉപകരണങ്ങൾ സുശ്രുതൻ ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്. പ്രഗല്ഭനായ അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. വൈദ്യൻമാർ പാലിക്കേണ്ട ധർമ്മങ്ങളും മര്യാദകളും ശിഷ്യൻമാർക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശിഷ്യർക്കു നൽകിയിരുന്ന നിർദ്ദേശം. സുശ്രുതൻ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ….. ചരകത്തെക്കാൾ ആധുനികമാണ് സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ് 'സുശ്രുതസംഹിത'. അഥർവേദത്തിന്റെ ഉപാംഗമാണ് ആയുർവേദമെന്ന് സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ് സുശ്രുതസംഹിതയിൽ പ്രാധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച് സുശ്രുതസംഹിത വിവരിക്കുന്നു. ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(മാന്തൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ. ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ് വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കൽപകസ്ഥാനം എന്നീ ഭാഗങ്ങൾ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുള്ളത് സി.കെ. വാസുദേവശർമയാണ്. സൂത്രസ്ഥാനം വടക്കേപ്പാട്ട് നാരായണൻ നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നീ ഭാഗങ്ങൾ എം. നാരായണൻ വൈദ്യനും മലയാളിത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച് പണ്ഡിതർക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. 2600 വർഷം മുമ്പാണ് ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത് എന്നത് ഒരു ഏകദേശ ധാരണയാണ്. സുശ്രുതൻ എന്നപേര് ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്.
Faiths and truths
Tuesday 14 January 2014
Tuesday 30 July 2013
Faiths in astrology and other effects(vaastu shaasthra)
INDIAN ASTROLOGY
Vedic Astrology
Indian Astrology is an ancient science based upon the knowledge gained by ancient Indian sages and saints on planetary influences. It had evolved long before the Western astronomers and astrologers were born. It has its roots steeped into the Vedas which date back to 1500 BC.
Jyotish - Jyothisha or Light
No other science can be more interesting, instructive and useful to mankind in contributing to the moral and material advancement that Indian astrology. Indian Astrology is based upon the foretelling the future of indivudals, nations or other events relying on the planetary movements. In Sanskrit, it is known as Jyotisha or Light.
Indian Astrology interprets what it conceives to the future of the man as moulded by his previous Karma or birth and indicates by the planetary positions at the time of his birth.
Branches in Indian Astrology
Astrology in india has three branches namely: Siddhanta, Samhita and Hora. Siddantas are those who devote to astronomical study of celestial bodies. Samhitas deal with mundane astrology, earth quakes, floods, volcanic eruptions, rainfall, weather conditions economic conditions,etc. Hora deals with predicting the suitable timing of various events in our day-to day life.
Nadi
Apart from these schools of Astrology in india, we have what we can call as Nadi Astrology (or) Nadi Shastra which gives pictures of life and destiny patterns of people born at 12,24,48 seconds intervals. These have been written on palm leaves by our ancient sages. Only very few experts can read and understand these, but the results and predictions are found to be amazingly accurate.
Nakshatras
The Indian Astrology study consists of 27 Nakshatras. The movements of the two luminaries Sun and Moon, the five major planets of Mars, Jupiter, Saturn, Venus and Mercury and the two nodal points of the Moon i.e., Rahu and Ketu are considered. The outer planets like Pluto, Neptune and Uranus that have been discovered lately are not recognised by the Indian Astrology.
Moon and Rasi / Rashi
Moon is given much importance in Indian astrology as it is the nearest to the Earth and it exercises much influences on us. The waxing and the waning of the Moon causes the tides of the seas and plants and animals as also man is also affected to greater extent. The Moon’s position in one’s birth chart is called the Rasi or Moon sign and this along with the Nakshatra or the star constellation of the individual is used for predictions.
Indian astrology techniques are vastly used in India and the world over for predicting the birth, nature ofMarriage, career, finances, diseases, death of people. It is also used in Mundane analysis for predicting the future of countries, natural catastrophes.
Indian astrology uses a different zodiac than Western astrology and is a branch of Vedic science. In India, there is widespread belief in astrology and it is commonly used.
It generated interest with research oriented astrologers in the West from the early 1990s. Unlike astrology in the west, Vedic astrology deals with more natural matters and is not used to find lucky numbers for a lottery or to win a casino game. Siddhanta, Samhita and Hora are the basis of Vedic astrology and together they predict natural events such as earthquakes, rainfall, economic conditions and the suitable timing of various events in our day-to day life. More recently, Indian scientists have denounced a proposal to use state money to fund research into Vedic astrology as it is a part of India's heritage and a science that we are continuously learning from. |
VASTU FOR Buildings - REMEDIES
Vastu means a house or a dwelling place and its concurrent influence on his or her life and its rules and principles are established to create a harmony between the natural elements of Earth, Sky, Fire, Water and Air in the atmosphere. A fault in the vastu may lead to less production, no sale, problem with labor or any hazardous risk. So one should abide by the vastu rules for factories also which increases the production and the movement of finished goods. It may sound absurd what has vastu to do with industrial structures, but one should understand that it is a place where human potential is exploited to its maximum in multidisciplinary activities - production clubbed with leadership function, research activity clubbed with market dynamics, achieving impedance-free movement of men and materials in crowded workplace etc.Thus for such balanced functioning of the industries we should pay special attention to the principles and rules of vastu.
|
VASTU FOR Buildings - REMEDIES
For a factory or an industrial organizations it should be noted that the higher executives faces the north direction whereas the staff and the workers should be facing the east direction. The major activities of the factory should always be concentrated in Central, Northern, or Eastern zones. Any decision is supposed to be taken in the southwest zone because it is the highest point of helix and thus it flows without any friction to the other levels. Care should be taken that the and of the factory be elevated in the south west direction and if the room for the guard is in the northern gate then it should be concentrated towards the north west side and if it is in the eastern gate then south east side respectively. But if this is not possible then the bad effects can be corrected by planting specific trees suited for Vastu directions.
|
Even parking of vehicles counts in vastu shastra.Heavy vehicles like cranes, trucks, trolleys and tractors should be parked in the south west zone whereas parking of the employee’s vehicles like cycles, scooter, cars, and light commercial vehicles should be in the south west zone and north east zone should always be free from parking. Weigh bridge or weighing machines may be placed in North West or Central East. But however if this is not possible it can be corrected by energy card in vastu which is a combination of seven colors with crystals of corresponding colors offering chromate therapy effect along with energy from semi-precious crystals, to enhance functioning of seven chakras in our body. According to vastu this helps in the progression of the business and thereby peace, prosperity, career, money and fortune at all levels of life.
Care should be taken in placing of machineries and erection of plants and it should never be done in the North West and South East corners. North East and centre of the building should be avoided for placing heavy machineries. Light and auxiliary machines, work equipments and tools can be placed in Eastern and Northern sides except in North East, North West and South East corners. Generator, boilers, ovens, oil fired or electric furnaces, switch gears, capacitors, transformers, control panels, smoke chimney etc. all should be located in South East. Raw materials and semi processed materials can be stocked in the south or the west zone. North west, east or south east is good for finished goodstores, packing and forwarding. Maintenance and consumable stores should be in the south or south west area. However yantra plates which produces positive energy acts as a remedy if the above is not possible. This is an octagonal plate representing eight directions with yantras of their nine ruling planets. This yantra plate is to be placed in the abode of God or at prayer corner or it can also be placed in table-drawer, locker or anywhere in show-case and the house-direction are to be matched with direction mentioned there in.
Subscribe to:
Posts (Atom)